തൂക്കുപാലം: ബ്ലോക്ക് 323 ല്‍ കബീറിെൻറ ഭാര്യ ലൈലാബീവി (59) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹനീഫ, അബ്ദുൽറഹ്മാന്‍, റഹ്മത്ത് ബീവി. മരുമക്കള്‍: സക്കീര്‍ ഹുസൈന്, ഷീജ, തന്‍സില.