ഈസ്റ്റ് കലൂർ: വാവേലിക്കുന്നേൽ ഫിലിപ് ജോസഫ് (78) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (എലിക്കുളം ഉള്ളാട്ടു കുടുംബാംഗം). മക്കൾ: ജിജി, ഫിജി, സോജി, ജോജി. മരുമക്കൾ: ബിനി ജിജി, മിഥു ഫിജി, ടിൻറു സോജി, ടിനു ജോജി.