പരപ്പനങ്ങാടി: കൊടക്കാട് കുറ്റിപറമ്പിൽ ഇമ്പിച്ചിക്കോയ (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിറാജ്, ഷിഹാദ്, സിയാസ്, സജ്ന, സാദിഖലി, സദ്ദാം. മരുമക്കൾ: സഫീറ, ജുബൈരിയ, ഷക്കീല, മുജീബ്, ഹാജറ.