വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിലെ ചോലക്കൽ ആമിനക്കുട്ടി (73) നിര്യാതയായി. മക്കൾ: മുഹമ്മദ്, റുഖിയ, ഗഫൂർ, സക്കീർ, ബഷീർ (മൂവരും ഷാർജ), സീനത്ത്. മരുമക്കൾ: സീനത്ത്, അബ്ദുൽ അസീസ് പാങ്ങ്, നസീറ, സക്കീന, സഫിയ, അബ്ദുല്ലത്തീഫ് വൈലത്തൂർ.