വണ്ടാഴി: പടിഞ്ഞാറെത്തറ ഏറാട്ട് വീട്ടിൽ കുമാരൻ നായർ (77) നിര്യാതനായി. കണ്ണൂർ വെസ്റ്റേൺ ഇന്ത്യ കോട്ടൺ കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീലത, മധുകുമാർ, ശശികുമാർ (ഗ്യാരൻറി ട്രേഡ് ലിങ്ക്സ് ആൻഡ് ബോർവെൽസ് വടക്കഞ്ചേരി). മരുമക്കൾ: ദിനകരൻ, സ്മിത, സുകന്യ.