പുലാപ്പറ്റ: ഉമ്മനഴി കാഞ്ഞിരത്തിൽ വീട്ടിൽ കേശവൻകുട്ടിയുടെ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ: സംഗീത, വിനോദ്കുമാർ. മരുമകൻ: ലോകനാഥൻ.