തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം അണ്ടിത്തൊടി നാരായണൻകുട്ടിയുടെ ഭാര്യ ലീല (61) നിര്യാതയായി. മക്കൾ: ലീന ബേബി, ഹേമ, നരേന്ദ്രൻ , പരേതനായ സ്വരൂപ്. മരുമക്കൾ: ഷാജ, കൃഷ്ണനുണ്ണി .