തോണിപ്പാടം: അയ്യപ്പൻകാട്ടിൽ വേലായുധെൻറ ഭാര്യ ചിന്ന (70) നിര്യാതയായി. മക്കൾ: സുരേഷ്, സരോജിനി, ചന്ദ്രിക, രാജി. മരുമക്കൾ: പുഷ്പലത, ചന്ദ്രൻ, നാരായണൻ, പരേതനായ രാജൻ.