പട്ടാമ്പി: വാടാനാംകുറുശ്ശി നൊട്ടംകണ്ടത്ത് ലീലാവതി അമ്മയുടെ മകൻ ശങ്കർ (60) നിര്യാതനായി. റിട്ട. കനറ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഹരിണി. മക്കൾ: കൃഷ്ണഹർഷ, ശ്രീഹർഷ. സഹോദരങ്ങൾ: ഡോ. ഗീത, കൃഷ്ണൻ, അഡ്വ. ജയദേവൻ, ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.