മണ്ണാർക്കാട്: ശിവൻ കുന്ന് മണ്ണമ്പറ്റ വീട്ടിൽ രാവുണ്ണി (74) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രവി, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നിർമ്മല. മരുമകൾ: ഗീത, പ്രിയ, ഭവിത, പരേതനായ മണി.