ആലത്തൂർ: തരൂർകുട്ടൻ കോട്ടിൽ പരേതനായ കുട്ടികൃഷ്ണെൻറ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: ചന്ദ്രൻ, കുമാരൻ, രാജൻ, അംബിക, രവി. മരുമക്കൾ: വിജയകുമാരി, വനജ, സുമതി.