ആലത്തൂർ: തരൂർ കുളക്കാട്ടിൽ പരേതനായ പറങ്ങോടെൻറ ഭാര്യ കല്യാണി അമ്മ (80) നിര്യാതയായി. മക്കൾ: കോമളം, ബാലൻ, പങ്കജം, സുന്ദരൻ, അംബിക. മരുമക്കൾ: ബാലൻ, കണ്ണൻ, മനോജ്, പ്രീത.