കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ അണ്ണാമല മുതലിയാരുടെ മകൻ ആറുമുഖൻ (68) നിര്യാതനായി. ഭാര്യ: രാജമ്മാൾ. സഹോദരങ്ങൾ: നടരാജൻ, ദ്വരസ്വാമി, കന്തസ്വാമി, പരേതനായ കാശി.