കൂറ്റനാട്: പണിക്കര്മാര് തൊടിയില്‍ പരേതനായ കുഞ്ഞിമാെൻറ മകന് അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഹിറ, ഷാഹിത്, ഷബീറ, സാലിഹ്, സാമിയ. മരുമക്കൾ: മജീദ്, അഷ്റഫ്, ഷാഫി, സമീന്‍, ഹസ്ന.