മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളി പരേതനായ മണ്ണുമ്മൽ കുഞ്ഞിമൊയ്തുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഖാദർ, സിദ്ദീഖ്, മുഹമ്മദലി എന്ന മണി, ശരീഫ, സക്കീന. മരുമക്കൾ: റുഖിയ, ഫാത്തിമ, സാറ, പരേതരായ ലത്തീഫ്, സൈദ്.