മുണ്ടൂർ: പന്നിയംപാടം മനക്കൽക്കുണ്ട് പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: രാജൻ, വസുമതി, പരേതയായ അമ്മുക്കുട്ടി. മരുമകൾ: ഇന്ദിര. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 8.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.