മാനന്തവാടി: തൃശ്ശിലേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും മാനന്തവാടി ജി.ടെക്ക് കമ്പ്യൂട്ടർ സ്ഥാപന ഉടമയുമായ കഴുക്കോട്ടൂർ വിജയവില്ലയിൽ അനൂപിെൻറ ഭാര്യ കെ.എസ്. മായാജ്യോതി (45) നിര്യാതയായി. മകൾ: ദേവനന്ദ (പ്ലസ് ടു, ഹിൽബ്ലൂസ് സ്കൂൾ മാനന്തവാടി).