സുൽത്താൻ ബത്തേരി: സി.പി.എം നമ്പിക്കൊല്ലി ബ്രാഞ്ച് സെക്രട്ടറി മണിയാക്കുപാറയിൽ ബെന്നി ജോസഫ് (62) നിര്യാതനായി. ഭാര്യ: ജിജി (ബത്തേരി ഗവ. സർവജന ഹൈസ്കൂൾ പ്രധാനാധ്യാപിക). മക്കൾ: അതുൽ, അലൻ.