തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം ടി.സി. 27/2109ൽ പരേതനായ തങ്കപ്പെൻറ ഭാര്യ വി. ലീല (69) നിര്യാതയായി. മക്കൾ: അജിത, അനിത, രജിത (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബാബു.ബി, ജയകുമാർ.എസ്, സുരേഷ് ബാബു.വി (തോക്കാലയിൽ, മുളയ്ക്കലത്തുകാവ്) സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.