പരമേശ്വരം: കൃഷ്ണപുരത്ത് ഭഗവതി വിലാസം വീട്ടിൽ പരേതനായ കുട്ടൻകുറുപ്പിെൻറ ഭാര്യ കമലാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: വിജയകുമാരൻനായർ, ശ്യാമളകുമാരി, ശോഭനകുമാരി, തങ്കമണി. രമകുമാരി, ശുഭകുമാരി. മരുമക്കൾ: പ്രഭകുമാരി, പീതാംബരൻപിള്ള, മോഹനൻ, പരേതനായ അരുൺകുമാർ, പരേതനായ രാജൻ, മോഹനകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.