കല്ലിയൂർ: കാക്കാമൂല കുളത്തിൻകര തെക്കേപുത്തൻവീട്ടിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ തുളസീഭായി (66) നിര്യാതയായി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: സുജിത്ത്, പരേതനായ ദിലീപ്. സഞ്ചയനം 11ന് രാവിലെ ഒമ്പതിന്.