ചിറയിൻകീഴ്: പാലകുന്ന് ചന്ദ്രകൽപത്തിൽ കവലയൂർ സോമൻ മുതലാളിയുടെ മകൻ ശോഭനൻ (63) നിര്യാതനായി. ഭാര്യ: ലത ശോഭനൻ. മക്കൾ: വിഷ്ണു (ആസ്ട്രേലിയ), കൃഷ്ണ. മരുമകൻ: രഞ്ചിത്ത് (വി.എസ്.എസ്.സി).