കഴക്കൂട്ടം: പുല്ലാട്ടുകരി കൃഷ്ണാ നിവാസിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ ഭാര്യ ടി. ശകുന്തള (ബേബി -74) തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഉഷാകുമാരി, നളകുമാർ, അനിൽകുമാർ. മരുമക്കൾ: മനോഹരൻ ആശാരി, പരേതയായ സന്ധ്യ, മഞ്ചു.