കല്ലറ: തറട്ട അഷ്റഫ് മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (81) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു മരണം. ഭാര്യ: ആരിഫാ ബീവി. മക്കള്‍. അഷ്റഫ്, സുല്‍ഫിയ. മരുമക്കള്‍. ബീന, പരേതനായ യഹിയ.