കരുനാഗപ്പള്ളി: പുതിയകാവ് മത്സ്യ മാർക്കറ്റിലെ മത്സ്യവ്യാപാരി തഴവ കടത്തൂർ കൊച്ചുവീട്ടിൽ തെക്കതിൽ നിസാർ (എസ്.ആർ-58) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷാനവാസ്, ഷഹനാസ്, അനീഷ്. മരുമക്കൾ: നിസാരി, റീജ, നസീബ.