കരുനാഗപ്പള്ളി: മുൻ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന വൈസ്പ്രസിഡൻറും റിട്ട. ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുമായ കിഴക്കേകല്ലട കണ്ണങ്കാട്ടുവീട്ടിൽ പി. സഹദേവെൻറ ഭാര്യ കെ. ഗിരിജ (റിട്ട. നഴ്സിങ് സൂപ്രണ്ട്, ജില്ല ആശുപത്രി, കൊല്ലം) നിര്യാതയായി. കുഴിത്തുറ പട്ടശ്ശേരിൽ കുടുംബാംഗമാണ്. മരണാനന്തരചടങ്ങ് 21ന് രാവിലെ എട്ടിന്.