ഓയൂർ: ചെറുവക്കൽ പുളിയത്ത് പുത്തൻവീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. മക്കൾ: സനിൽകുമാർ, അനിൽകുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: രജനി, ഷീലാകുമാരി (എസ്.കെ.വി.എൽ.പി.എസ്, ചെങ്കൂർ), ശ്രീരേഖ.