കൊട്ടിയം: തഴുത്തല കൊച്ചുതുണ്ടിൽ വീട്ടിൽ എം. ശിവദാസൻ (88) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സത്യപാലൻ, വിമല, സതീശൻ, ബീന. മരുമക്കൾ: ഉമാദേവി, സുന്ദരൻ, സുഗന്ധി, വിക്രമൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.