അഞ്ചൽ: അഗസ്ത്യകോട് കുഴിവിള വീട്ടിൽ ശശിധരൻപിള്ള (61) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മേഘ എസ്. നായർ, ലക്ഷ്മി എസ്. നായർ. മരുമക്കൾ: തിലക്, അഖിൽചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.