കുണ്ടറ: കാഞ്ഞിരകോട് പുളിന്തനത് വീട്ടിൽ ശശികുമാർ (77) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മകൾ: ധന്യ. മരുമകൻ: സുനിൽകുമാർ (ഗൾഫ്).