മുഖത്തല: തൃക്കോവിൽവട്ടം പ്രസാദ് ഭവനിൽ പരേതനായ സി. ശങ്കരെൻറ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: പ്രസാദ് (അസി. ജനറൽ മാനേജർ, കെ.എസ്.എഫ്.ഇ), പ്രകാശ് മുഖത്തല (കേരള സാംബവ സഭ ജില്ല പ്രസിഡൻറ്). മരുമക്കൾ: വിജി (അധ്യാപിക, സെൻറ് ജോർജ് സ്കൂൾ, അഞ്ചൽ), സുജിത (ഐ.സി.ഡി.എസ് മുഖത്തല).