ആനക്കര: കപ്പൂര്‍ കൊടിക്കാംകുന്ന് പള്ളിയാലില്‍ തങ്ക (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്. മക്കള്‍: റീത്ത, സുനിത, സ്മിത, പരേതയായ പ്രീത. മരുമക്കള്‍: സുബ്രഹ്മണ്യന്, സുധാകരന്, രവി, മണി.