ആനക്കര: വെള്ളടിക്കുന്ന് കൊണ്ടപ്പുറത്ത് വളപ്പില്‍ ബീവി ഉമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഐദ്രുമാന്. മക്കള്‍: അബൂബക്കര്‍, മറിയക്കുട്ടി, പാത്തുമ്മ, മുഹമ്മദ്, ആസ്യ. മരുമക്കള്‍: ബീന, ജുനിത, അലി, മോനുപ്പ.