ആനക്കര: തൃത്താല ഉള്ളനൂര് ചേലെപള്ളിയാലില് വേലായുധന് (65) നിര്യാതനായി. ഭാര്യ: സുജാത. മക്കള്: സുനിത, സുജിത സുനീഷ്. സഹോദരങ്ങൾ: സി.പി. രാജന് (സി.പി.എം ഉള്ളനൂര് ബ്രഞ്ച് സെക്രട്ടറി), ബാലന്, സുബ്രഹ്മണ്യന്, ഉണ്ണികൃഷ്ണന്.