ആനക്കര: കുമ്പിടി നടേങ്ങല വളപ്പില്‍ മുഹമ്മദിെൻറ (കുഞ്ഞന്‍) മകന് എന്‍.വി. കബീര്‍ (43) കുഴഞ്ഞുവീണ് മരിച്ചു. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മൂന്നുമാസം ഖത്തറില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: റംല. ഭാര്യ: ഷഹീദ. മക്കള്‍: ജുനൈദ്, ജസീന. സഹോദരന്: റഫീഖ് (ഖത്തര്‍).