ആനക്കര: കുമരെനല്ലൂർ കൊടിക്കാംകുന്നിൽ പള്ളിയാലിൽ പരേതനായ അയ്യപ്പെൻറ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: റീത്ത, സുനിത, സ്മിത, പ്രീത. മരുമക്കൾ: സുബ്രഹ്മണ്യൻ, സുധാകരൻ, രവി, മണി.