ആനക്കര: പയ്യൂർ വളപ്പിൽ പരേതനായ മാതാരി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ആമിന, ജമീല, ഹലീമ, മൊയ്തുണ്ണി, അലി (കുവൈത്ത്), അബ്ദുല്ലത്തീഫ് (അധ്യാപകന്, ഹയർ സെക്കൻഡറി, തൃക്കാവ് പൊന്നാനി). മരുമക്കൾ: സെയ്ത്, സൈനബ, ഖദീജ, മുഹമ്മദ്, സെറീന.