പെരിങ്ങോട്ടുകുറുശ്ശി: തോലനൂർ മുച്ചിക്കൽ പരേതനായ ഉദുമാെൻറ ഭാര്യ ബീഫാത്തിമ (68) നിര്യാതയായി. മക്കൾ: അസീസ്, കരീം, മുസ്തഫ, ജമീല, സ്വാലിഹ, സഫിയ, ഷംല. മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, ഷുക്കൂർ, ബഷീർ, ഷംല, ഫൗസിയ.