കരിങ്കരപുള്ളി: ചെങ്കോൽ വീട്ടിൽ വേലായുധെൻറ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: കുഞ്ചു രാജൻ, മോഹനൻ, ദേവൻ, അജയൻ, വിജി, സുജാത, രജിന. മരുമക്കൾ: പ്രിയ, മല്ലിക, ശ്രീതു, ജയ, രതീഷ്.