റാന്നി: കുന്നിരിക്കൽ കെ.കെ. സക്കറിയ (മോനി -72) നിര്യാതനായി. ഭാര്യ: ജയ്നമ്മ റാന്നി പുതുച്ചിറയിൽ കുടുംബാംഗം. മക്കൾ: സെറിൻ, സെൻ, സിന്ധു, സീന. മരുമക്കൾ: സാബു എബ്രഹാം, ബിനോയ് കുര്യൻ, ബോബി ജേക്കബ്, ജോസ്ലിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് റാന്നി സെൻറ് തോമസ് വലിയ പള്ളിസെമിത്തേരിയിൽ.