മെഴുവേലി: തോമ്പില്‍ കിഴക്കേതില്‍ ടി.എന്‍. ശശിധരന് (71) നിര്യാതനായി. ഭാര്യ: അനുരാധ. മകന്: ശരത്ത്. മരുമകള്‍: പ്രവീണ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.