കല്ലൂര്‍ക്കാട്: വഴിയാംചിറ വട്ടക്കുഴിയില്‍ സിസ്റ്റര്‍ കാരിത്താസ് (82) നിര്യാതയായി. പരേതരായ ഔസേപ്പ്-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഏലിക്കുട്ടി, ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുരിലെ ഉറുസുലൈന്‍ കോണ്‍വൻറ് സെമിത്തേരിയില്‍.