കട്ടപ്പന: മുല്ലപ്പെരിയാർ സമരനായകൻ ചപ്പാത്ത് മേലേ മഞ്ചാടിവിളയിൽ പരേതനായ ചെല്ലമുത്തു നാടാരുടെ (മൈലപ്പൻ) ഭാര്യ ചെല്ലമ്മ (71) നിര്യാതയായി. മക്കൾ: തങ്കസ്വാമി, സോമൻ, പൊന്നുസ്വാമി. മരുമക്കൾ: വിക്ടോറിയ, സുലോചന, സുശീല.