കോട്ടക്കൽ: ഒതുക്കുങ്ങൽ കുരുണിയപറമ്പ് ജീലാനീ നഗർ പരേതനായ കുരുണിയൻ കോയാമുവിെൻറ മകൻ അബ്ദുൽ കരീം (ബാവ ഹാജി -55) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: യാസീൻ (ഫുജൈറ), ജസീൽഖാൻ (മെഡിക്കൽ വിദ്യാർഥി, ചെന്നൈ), സഹീർഖാൻ ഫർസിൻ, സമീർഖാൻ. മരുമകൾ: ഉമ്മുഹബീബ.