എടരിക്കോട്: അമ്പലവട്ടം ‘ദീപ്തി’യിൽ പരേതനായ നെടുതൊടി അറുമുഖെൻറ ഭാര്യ രമാദേവി (70) നിര്യാതയായി. മക്കൾ: ദീപ, ദീപേഷ് (ദീപക് എൻറർപ്രൈസസ് എടരിക്കോട്). മരുമക്കൾ: രവി (ഗൾഫ്), പ്രിയ (കോട്ടക്കൽ കോഓപറേറ്റിവ് അർബൻ ബാങ്ക്).