എടക്കര: പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കൈതവളപ്പില്‍ കുഞ്ഞെൻറ മകന് സുബ്രഹ്മണ്യന് (39) നിര്യാതനായി. ഭാര്യ: ഷീബ. മകള്‍: ആരാധ്യ. മാതാവ്: കല്യാണി.