മഞ്ചേരി: കുത്തുകല്ല് റോഡിൽ പരേതനായ ഓവുങ്ങൽ മുഹമ്മദ് മാസ്റ്ററുടെ മകൾ ഹവ്വ ഉമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഐക്കരപ്പടി പറമ്പൻ മൊയ്തീൻകുട്ടി ഹാജി. സഹോദരങ്ങൾ: അബ്ദുസ്സമദ്, കുഞ്ഞുമുഹമ്മദ്, ഉമ്മുകുൽസു, റുഖിയ്യ, ഖദീജ, സൈനബ, ഹഫ്സബി, ഖൈറുന്നിസ, ഫാത്തിമ, പരേതനായ മുഹമ്മദ് (കുഞ്ഞുട്ടി).