വളാഞ്ചേരി: ചോറ്റൂർ കല്ലുവെട്ടി സൈതലവി (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ്, ഹുസൈൻ, സിദ്ദീഖ്, നാസർ, മുസ്തഫ, ഖദീജ, ആയിശ, സക്കീന, ആരിഫ, സലീന. മരുമക്കൾ: മുഹമ്മദ്, ആലികുട്ടി, മരക്കാർ, മുഹമ്മദ്, അസീസ്, സഫിയ, മൈമൂന.