മഞ്ചേരി: പരേതനായ പെരുമ്പള്ളി അലവിക്കുട്ടിയുടെ മകനും മഞ്ചേരി സൗദ് മെഡിക്കൽ ഷോപ്പ് ഉടമയുമായ ഇസ്മായിൽ (67) നിര്യാതനായി. ഭാര്യ: അസ്മാബി പുളിക്കാമത്ത്. മക്കൾ: അജ്മൽ, സംജിത്, സൗദ്, ശിഹാബ്, മുഹമ്മദ്. മരുമക്കൾ: സമീറ, സാദിയ, ദിൽരുബാ കണ്ണിയൻ.