ചങ്ങരംകുളം: കല്ലുറുമ തോട്ടുപുറത്ത് മന ശങ്കരനാരായണൻ നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ആര്യ, ശങ്കരനാരായണൻ, പരമേശ്വരൻ. മരുമക്കൾ: നീലകണ്ഠൻ, ശ്രീഷ.